സാധാരണ മാഗി ഇനി സ്പെഷ്യൽ മസാല മാഗി!
ചേരുവകൾ:
മാഗി നൂഡിൽസ് – 2 പാക്കറ്റ്
സവാള – 1 എണ്ണം
തക്കാളി – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
ക്യാപ്സിക്കം – ½ എണ്ണം
ചേരുവകൾ:
മാഗി നൂഡിൽസ് – 2 പാക്കറ്റ്
സവാള – 1 എണ്ണം
തക്കാളി – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
ക്യാപ്സിക്കം – ½ എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കുരുമുളകുപൊടി – ½ ടീസ്പൂൺ
മാഗി മസാല – 2 പാക്കറ്റ്
എണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
തക്കാളി, കാരറ്റ്, ക്യാപ്സിക്കം എന്നിവ ചേർത്ത് വഴറ്റുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
മാഗി മസാലയും നൂഡിൽസും ചേർക്കുക.
നൂഡിൽസ് നന്നായി വെന്തുവരുന്നതുവരെ ഇളക്കുക.
വെള്ളം കുറുകി മസാല നൂഡിൽസിൽ പിടിച്ചുകഴിഞ്ഞാൽ തീ ഓഫ് ചെയ്യുക.