തിളങ്ങുന്ന ചർമ്മത്തിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ സ്പെഷ്യൽ ബെറി സ്മൂത്തി
ബെറി സ്മൂത്തി
ചേരുവകൾ
സ്ട്രോബെറി- മൂന്ന്
ഗൂസ്ബെറി- മൂന്ന്
Feb 7, 2026, 15:05 IST
ബെറി സ്മൂത്തി
ചേരുവകൾ
സ്ട്രോബെറി- മൂന്ന്
ഗൂസ്ബെറി- മൂന്ന്
ബ്ലാക്ക്ബെറി- മൂന്ന്
കോട്ടേജ് ചീസ്- അരകപ്പ്
ചിയ സീഡ്സ്- ഒരു ടേബിൾ സ്പൂൺ
തേൻ- ഒരു ടേബിൾ സ്പൂൺ
വെള്ളം- അര കപ്പ്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായിഅടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസിൽ പകർന്ന്, തണുപ്പിച്ചോ, തണുപ്പിക്കാതെയോ കുടിക്കാം