ഒരു സ്മൂത്തി കുടിച്ചാലോ   

പാല്‍              ഒന്നര കപ്പ്
ഓട്‌സ്            അരക്കപ്പ്
പഴം                1 എണ്ണം
സപ്പോര്‍ട്ട      2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)
 
 ചേരുവകൾ…
പാല്‍              ഒന്നര കപ്പ്
ഓട്‌സ്            അരക്കപ്പ്
പഴം                1 എണ്ണം
സപ്പോര്‍ട്ട      2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഇഞ്ചിനീര്     അര ടീസ്പൂണ്‍
തേന്‍               2 ടീസ്പൂൺ
ഈന്തപ്പഴം     3 എണ്ണം
തയ്യാറാക്കുന്ന വിധം…
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർക്കാം. ശേഷം ഒരു ​ഗ്ലാസിലേക്ക് ഒഴിവാക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അല്‍പം ചോക്ലേറ്റ് കഷ്ണങ്ങളോ അല്ലെങ്കിൽ കോഫീ പൗഡറോ അതും അല്ലെങ്കിൽ അൽപം നട്സ് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.