സിംപിൾ ഷാർജ ഷേക്ക്
Mar 24, 2026, 18:15 IST
പാല്-2pkt
ചെറുപഴം-10ennam
ബൂസ്റ്റ്-4tbsp
പഞ്ചസാര -ആവശ്യത്തിന്
ഐസ്ക്രീം
കപ്പലണ്ടി
പാല് തിളപ്പിച്ചു ഐസ് ആകിയതിനു ശേഷം എല്ലാം മിക്സിലിയിട്ടു അടിച്ചു ഐസ് ക്രീം കപ്പലണ്ടി ഇട്ടു അലങ്കരിച്ചു കുടിക്കാം.