ബ്രേക്ക്ഫാസ്റ്റിനൊപ്പം ഈ സിംപിൾ പുഡ്ഡിംഗ് ശീലമാക്കൂ
ചിയ വിത്ത്- 1 ടേബിൾസ്പൂൺ
വെള്ളം അല്ലെങ്കിൽ ബദാം പാൽ- 1/2 കപ്പ്
പഴങ്ങൾ- ആവശ്യത്തിന്
വെള്ളം അല്ലെങ്കിൽ ബദാം പാൽ- 1/2 കപ്പ്
പഴങ്ങൾ- ആവശ്യത്തിന്
Nov 29, 2025, 08:10 IST
ചേരുവകൾ
ചിയ വിത്ത്- 1 ടേബിൾസ്പൂൺ
വെള്ളം അല്ലെങ്കിൽ ബദാം പാൽ- 1/2 കപ്പ്
പഴങ്ങൾ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ ബദാം പാലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്ത് ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കാം.
പാലാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം അത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ലഭ്യമായ നട്സും ചേർത്ത് കഴിക്കാം.
ഇതിൽ പുളിയില്ലാത്ത തൈരും, ഓട്സ് കുതിർത്തും ചേർത്ത് കൂടുതൽ രുചികരമാക്കാം.