രോഗപ്രതിരോധശേഷി കൂട്ടാൻ ഈ നാടൻ വിഭവം മതി!

1. ഉപ്പിലിട്ട നെല്ലിക്ക - 4-5 എണ്ണം 
2. ഉപ്പിലിട്ട കാന്താരി മുളക് - 3-4 എണ്ണം 

 

1. ഉപ്പിലിട്ട നെല്ലിക്ക - 4-5 എണ്ണം 
2. ഉപ്പിലിട്ട കാന്താരി മുളക് - 3-4 എണ്ണം 
3. ചെറിയ ഉള്ളി - 1-2 എണ്ണം അരിഞ്ഞത് 
5. കറി വേപ്പില - 1 തണ്ട് 
6. വെളിച്ചെണ്ണ - 1 ടീസ്പൂൺ 
7. ഉപ്പ് - ഒര് നുള്ള് 


ഉപ്പിലിട്ട നെല്ലിക്ക കുരു കളഞ്ഞ് ബാക്കി ചേരുവകൾ ചേർത്ത് കല്ലിൽ ഇട്ട് നന്നായി ഉടച്ച് ചലിച്ച് എടുക്കുക. കുറച്ച് ഉപ്പിലിട്ട കാന്താരി മുളകിന്റെ വെള്ളവും കൂടി ചേർത്താൽ ഉപ്പിലിട്ട നെല്ലിക്ക ചാലിച്ചതിന്റെ സ്വാദ് കൂടും !