ജിം കഴിഞ്ഞ് വരുമ്പോൾ കഴിക്കാൻ പറ്റിയ ബെസ്റ്റ് സാലഡ്

ആദ്യം പച്ചക്കറികളും ചിക്കനും ചേർത്ത് ഒരുമിച്ച് ഒരു ബൗളിൽ എടുക്കുക. ശേഷം നാരങ്ങാനീർ, തൈര്, ഒലീവ് ഓയിൽ, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് ഉണ്ടാക്കിയെടുക്കുക.

 

ആവശ്യമായ സാധനങ്ങൾ

വേവിച്ച കടല – ½ കപ്പ്

അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കൻ – 1 കപ്പ്

അല്ലെങ്കിൽ പനീർ – ½ കപ്പ് (ചെറുതായി മുറിച്ചത്) ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിറഞ്ഞ സാലഡാണ്.

ആദ്യം പച്ചക്കറികളും ചിക്കനും ചേർത്ത് ഒരുമിച്ച് ഒരു ബൗളിൽ എടുക്കുക. ശേഷം നാരങ്ങാനീർ, തൈര്, ഒലീവ് ഓയിൽ, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് ഉണ്ടാക്കിയെടുക്കുക. ഇത് ആ ഡ്രസ്സിങ് സാലഡിൽ ചേർത്ത് നന്നായി ഇളക്കി ചേർത്തെടുക്കുക. മുകളിൽ സീഡ്സ് അല്ലെങ്കിൽ നട്സ് വിതറി വിളമ്പുക. ഈസി ടേസ്റ്റി സാലഡ് റെഡി.