ബിരിയാണിയുടെ സൈഡിൽ വിളമ്പാൻ സാലഡ്
വലിയ ഉള്ളി – 1
തക്കാളി-1
പച്ചമുളക്-2
Oct 28, 2024, 15:15 IST
ആവശ്യമായ ചേരുവകൾ
വലിയ ഉള്ളി – 1
തക്കാളി-1
പച്ചമുളക്-2
തൈര് – 250 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. എല്ലാം ഉപ്പ് ചേർത്ത് 5 മിനിറ്റ് വയ്ക്കുക. അവസാനം തൈര് ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പരിശോധിക്കുക. ബിരിയാണി, ഫ്രൈഡ് റൈസ് മുതലായവയ്‌ക്കൊപ്പം സാലഡ് വിളമ്പുക.