ശീലമാക്കൂ ഈ സാലഡ്

സവാള- 2
    ബീറ്ററൂട്ട്- 1/2 
    പച്ചമുളക്- 2
    ഉപ്പ്- ആവശ്യത്തിന്
    വിനാഗിരി- 1 ടേബിൾസ്പൂൺ
    മല്ലിയില- ആവശ്യത്തിന്
 

ശീലമാക്കൂ ഈ സാലഡ്


ചേരുവകൾ

    സവാള- 2
    ബീറ്ററൂട്ട്- 1/2 
    പച്ചമുളക്- 2
    ഉപ്പ്- ആവശ്യത്തിന്
    വിനാഗിരി- 1 ടേബിൾസ്പൂൺ
    മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കാം.
    ഇടത്തരം വലിപ്പമുള്ള ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർക്കാം. 
    ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം.
    വിളമ്പുന്നതിന് മുമ്പായി കുറച്ച് മല്ലിയില കൂടി ചേർക്കാം. 
    ചൂട് ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.