വേനൽ ചൂടിൽ ആശ്വാസം: നാവിലൂറുന്ന രുചിയിൽ കുളിർമയേകാൻ ഒരു ഗ്ലാസ് റോസ് മിൽക്ക്!
തണുപ്പിച്ച പാൽ-1 കപ്പ്, റോസ് മിൽക് എസൻസ്-
Apr 28, 2026, 10:45 IST
ചേരുവകൾ : തണുപ്പിച്ച പാൽ-1 കപ്പ്, റോസ് മിൽക് എസൻസ്-1, ടീസ്പൂൺ പഞ്ചസാര-1 ടേബിൾ സ്പൂൺ, ബദാം പൊടിച്ചത്-2, കശുവണ്ടിപ്പരിപ്പ്-1(ഗ്രേറ്റ് ചെയ്തത്)
തയ്യാറാക്കുന്ന വിധം : പാൽ, റോസ് എസൻസ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക. ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്തിളക്കുക. എതെങ്കിലും പഴങ്ങൾ കൊണ്ട് അലങ്കരിയ്ക്കാം.ഫ്രിഡ്ജിൽ വച്ച് തണുത്ത ശേഷം ഉപയോഗിക്കുക