തലേന്നത്തെ ചോറുണ്ടോ? എങ്കിൽ നാലുമണി ചായയ്ക്ക് ദാ ഇതുപോലൊരു സ്പെഷ്യൽ ഐറ്റം തയ്യാറാക്കാം
ചേരുവകൾ:-
ചോറ് - 1കപ്പ്
കടലമാവ് - 2 ടി സ്പൂൺ
ഉള്ളി - കുറച്ച്
May 30, 2026, 14:10 IST
ചേരുവകൾ:-
ചോറ് - 1കപ്പ്
കടലമാവ് - 2 ടി സ്പൂൺ
ഉള്ളി - കുറച്ച്
ഇഞ്ചി -1 സ്പൂണ്
പച്ചമുളക് - 2
കറിവേപ്പില അരിഞ്ഞത് - 1 സ്പൂൺ
മുളക്പൊടി - 1 സ്പൂൺ
ഒരു നുള്ള് കായം
അരിപ്പൊടി - 2 സ്പൂൺ
എണ്ണ,ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം :-
എല്ലാ ചേരുവകളും കൈ കൊണ്ട്നന്നായി കുഴച്ച് (വേണമെങ്ങിൽ വെള്ളം തളിച്ച് കൊടുക്കുക) കൈ വെള്ളയില് വെച്ച് പരത്തിവട പോലെ ആക്കി എണ്ണയില് വറുത്തു കോരുക. ചോറ് വട റെഡി.