രുചികരമായ റാസ്ബെറി ജ്യൂസ് തയ്യാറാക്കിയാലോ
Sep 26, 2024, 14:15 IST
ചേരുവകൾ:
റാസ്ബെറി - 30 എണ്ണം
ചെറുനാരങ്ങ - ഒരെണ്ണം
പഞ്ചസാര, വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
റാസ്ബെറി ആവശ്യത്തിന്, പഞ്ചസാര, ചെറുനാരങ്ങ നീര്, കുറച്ച് വെള്ളം എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. റാസ്ബെറി ധാരാളം കിട്ടുന്ന സമയത്ത് ഇങ്ങനെ ചെയ്ത് കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് ഗ്ലാസിൽ എടുത്ത് വെള്ളവും ഐസ്ക്യൂബ്‌സും ചേർത്തിളക്കി വിളമ്പാം.