വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പുട്ടുപൊടി കൊണ്ട് അഞ്ച് മിനിറ്റിൽ ഒരു പലഹാരം
പുട്ടുപൊടി -മുക്കാൽ കപ്പ്
തേങ്ങ -അരക്കപ്പ്
ഉപ്പ്
ഏലക്കായ
Jan 24, 2026, 12:50 IST
പുട്ടുപൊടി -മുക്കാൽ കപ്പ്
തേങ്ങ -അരക്കപ്പ്
ഉപ്പ്
ഏലക്കായ
വെള്ളം -രണ്ട് കപ്പ്
ശർക്കര പൊടി -നാല് ടേബിൾ സ്പൂൺ
വെള്ളം
നേന്ത്രപ്പഴം
തേങ്ങാ ചിരവിയത്
കശുവണ്ടി
മുന്തിരി
നെയ്യ്
Preparation
പുട്ടുപൊടി തേങ്ങാ ശർക്കര പൊടി ഏലക്കായ തേങ്ങാ ചിരവിയത് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക കുറച്ചു ലൂസായി വേണം അരച്ചെടുക്കാൻ, നെയ്യിൽ കശുവണ്ടി മുന്തിരി തേങ്ങ നേന്ത്രപ്പഴം എന്നിവ വഴറ്റിയെടുക്കുക ഒരു പ്ലേറ്റിലേക്ക് വാഴയില വച്ച് കൊടു ത്ത് അതിലേക്ക് മാവ് കുറച്ചു കോരി ഒഴിക്കാം മുകളിലായി തയ്യാറാക്കിയിരിക്കുന്ന പഴം ഫില്ലിംഗ് ഇട്ടു കൊടുക്കാം വീണ്ടും മാവൊഴിച്ച് ഫില്ല് ചെയ്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക