രാവിലെ ഇനി വേറെ കറി വേണ്ട; ആവിപറക്കുന്ന ഈ പുട്ടുണ്ടെങ്കിൽ പ്രഭാതഭക്ഷണം ഗംഭീരം!
 


ആവശ്യമായ സാധനങ്ങൾ
ഇറച്ചി വേവിക്കാൻ
ബീഫ് അല്ലെങ്കിൽ ചിക്കൻ – 500 ഗ്രാം
മഞ്ഞൾപ്പൊടി – ¼ tsp
മുളകുപൊടി – 1 tsp

 


ആവശ്യമായ സാധനങ്ങൾ
ഇറച്ചി വേവിക്കാൻ
ബീഫ് അല്ലെങ്കിൽ ചിക്കൻ – 500 ഗ്രാം
മഞ്ഞൾപ്പൊടി – ¼ tsp
മുളകുപൊടി – 1 tsp
കുരുമുളകുപൊടി – ½ tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പുട്ട് മിശ്രിതത്തിന്
പുട്ടുപൊടി / അരിപൊടി – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – നനയ്ക്കാൻ
മസാലയ്ക്ക്
സവാള – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 tsp അരിഞ്ഞത്
വെളുത്തുള്ളി – 1 tsp
കറിവേപ്പില – കുറച്ച്
ഗരം മസാല – ½ tsp
കുരുമുളകുപൊടി – ½ tsp
എണ്ണ / നെയ്യ് – 2 tbsp
തയ്യാറാക്കുന്ന വിധം
1. ഇറച്ചി വേവിക്കുക
ഇറച്ചിയിൽ മസാലകളും ഉപ്പും ചേർത്ത് cookerൽ നന്നായി വേവിക്കുക.
വെള്ളം വറ്റിയ ശേഷം shred ചെയ്യുകയോ ചെറുതായി പൊടിക്കുകയോ ചെയ്യുക.
2. പുട്ടുപൊടി തയ്യാറാക്കുക
അരിപൊടിയിൽ ഉപ്പും അല്പം വെള്ളവും ചേർത്ത് പുട്ടിന് പോലെ നനച്ചെടുക്കുക.
3. മസാല തയ്യാറാക്കുക
പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ശേഷം ഗരം മസാല, കുരുമുളകുപൊടി ചേർക്കുക.
വേവിച്ച ഇറച്ചി ചേർത്ത് dry ആയി roast ചെയ്യുക.
4. layer ചെയ്യൽ

പുട്ടുകുറ്റിയിൽ:

അല്പം തേങ്ങ
പുട്ടുപൊടി
ഇറച്ചി മസാല
വീണ്ടും പുട്ടുപൊടി

ഇങ്ങനെ layers ആയി നിറയ്ക്കുക.ഇറച്ചി പുട്ട് റെഡി.