കറിയൊന്നും ഇല്ലാതെ പുട്ട് കഴിക്കാം

    ഏത്തപ്പഴം - 3 എണ്ണം
    അരിപ്പൊടി - അര കപ്പ്
    ഉപ്പ് 
 

ചേരുവകൾ

    ഏത്തപ്പഴം - 3 എണ്ണം
    അരിപ്പൊടി - അര കപ്പ്
    ഉപ്പ് 
    തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

    ഏത്തപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ കഷ്ണങ്ങളാക്കി മുറിക്കുക
    അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക
    ഇതിലേക്ക് കുറച്ച് വീതം വെള്ളം ചേർത്ത് നനച്ചെടുക്കുക
    പുട്ട് കുറ്റിയിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക
    അതിനു മുകളിൽ ഏത്തപ്പഴം ഇട്ടുകൊടുക്കുക. അതിനുശേഷം അരിപ്പൊടി ഇടുക
    വീണ്ടും ഏത്തപ്പഴം ഇട്ടശേഷം അരിപ്പൊടിയും തേരങ്ങ ചിരകിയതും ഇട്ടു കൊടുത്ത് നിറയ്ക്കുക
    അതിനുശേഷം പുട്ട് വേവിച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കുക