പഞ്ഞിപ്പോലെ മൃദുവായ ചപ്പാത്തി വേണോ? മാവ് കുഴയ്ക്കുമ്പോൾ അല്പം മത്തങ്ങ ചേർത്തു നോക്കൂ

മത്തങ്ങ -250 ഗ്രാം

ഗോതമ്പ് പൊടി -രണ്ട് കപ്പ്

ഉപ്പ്

വെള്ളം

 

മത്തങ്ങ -250 ഗ്രാം

ഗോതമ്പ് പൊടി -രണ്ട് കപ്പ്

ഉപ്പ്

വെള്ളം

പഞ്ചസാര

എണ്ണ


മത്തങ്ങ വേവിച്ച് ഉടച്ചെടുക്കുക ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ഉടച്ചെടുത്ത് മത്തങ്ങയും ചേർത്ത് നന്നായി കുറച്ച് സോഫ്റ്റ് ആക്കുക കുറച്ച് എണ്ണ തടവിക്കൊടുത്ത് കുഴച്ചാൽ നല്ല സോഫ്റ്റ് ആയി കിട്ടും ഇനി സാധാരണ പോലെ ചപ്പാത്തി ഉണ്ടാക്കി നോക്കൂ അടിപൊളി ടേസ്റ്റ് ആയിരിക്കും