റംബൂട്ടാന്‍ കൊണ്ടൊരു പുളിശ്ശേരി
റംബുട്ടാന്‍ – 20 എണ്ണം
നാളികേരം – 2 കപ്പ്
തൈര് (പുളി ഇല്ലാത്തത്) – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 8 എണ്ണം
കടുക് – 1 ടീസ്പൂണ്‍
നാളികേരം – 2 കപ്പ്
തൈര് (പുളി ഇല്ലാത്തത്) – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 8 എണ്ണം
കടുക് – 1 ടീസ്പൂണ്‍
Dec 5, 2025, 12:45 IST
അവശ്യ ചേരുവകള്‍
റംബുട്ടാന്‍ – 20 എണ്ണം
നാളികേരം – 2 കപ്പ്
തൈര് (പുളി ഇല്ലാത്തത്) – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 8 എണ്ണം
കടുക് – 1 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
ഉലുവ – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 6 എണ്ണം
ഉണക്ക മുളക് – 4 എണ്ണം
പഞ്ചസാര – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
റംബുട്ടാന്‍ തൊലി കളഞ്ഞ് വൃത്തിയാക്കുക.ശേഷം ഉപ്പും മഞ്ഞളും പച്ചമുളകും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് 1 ടീസ്പൂണ്‍ മുതല്‍ 2 ടീസ്പൂണ്‍ വരെ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചത് ചേര്‍ക്കുക. അതിലേക്ക് പുളി ഇല്ലാത്ത തൈരും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചെറുതായി തിളച്ചു വന്നാല്‍ പുളിശ്ശേരി മാറ്റി വയ്ക്കുക. അതിലേക്ക് കടുക് പൊട്ടിച്ച് ചേര്‍ക്കുക.