മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഹെൽത്തി പൊതിനച്ചമ്മന്തി
നാളികേരം (ചിരകിയത്)രണ്ടുകപ്പ്, പൊതിനയില (അരിഞ്ഞത്)ഒരു ടേബിൾ സ്പൂൺ, മല്ലിയിലഅര ടീസ്പൂൺ, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂൺ, പുളി (വാളൻ)10 ഗ്രാം, ഉപ്പ്ആവശ്യത്തിന്, വിനാഗിരിരണ്ട് ടീസ്പൂൺ, പച്ചമുളക്ആറെണ്ണം, വെളുത്തുള്ളിനാല് അല്ലി.
Apr 11, 2026, 12:50 IST
ചേരുവകൾ
നാളികേരം (ചിരകിയത്)രണ്ടുകപ്പ്, പൊതിനയില (അരിഞ്ഞത്)ഒരു ടേബിൾ സ്പൂൺ, മല്ലിയിലഅര ടീസ്പൂൺ, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂൺ, പുളി (വാളൻ)10 ഗ്രാം, ഉപ്പ്ആവശ്യത്തിന്, വിനാഗിരിരണ്ട് ടീസ്പൂൺ, പച്ചമുളക്ആറെണ്ണം, വെളുത്തുള്ളിനാല് അല്ലി.
തയ്യാറാക്കുന്ന വിധം
നാളികേരം ചിരകിയത് പച്ചമുളകിട്ട് മിക്‌സിയിൽ നന്നായി ഒതുക്കിയെടുക്കുക. അതിൽ പൊതിനയില, മല്ലിയില, കറിവേപ്പില, പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. മിക്‌സിയിൽനിന്ന് പാത്രത്തിലേക്ക് പകർന്നശേഷം വിനാഗിരി ചേർത്തിളക്കുക. നമ്മുടെ പൊതിനച്ചമ്മന്തി റെഡി.