ജീര റൈസ് തയ്യാറാക്കിയാലോ
ചേരുവകള്‍:-
ബസ്മതി അരി ചോറ് - രണ്ടു കപ്പ്
നെയ്യ് - രണ്ടു ചെറിയ സ്പൂൺ
Jul 25, 2025, 15:49 IST
ചേരുവകള്‍:-
ബസ്മതി അരി ചോറ് - രണ്ടു കപ്പ്
നെയ്യ് - രണ്ടു ചെറിയ സ്പൂൺ
ജീരകം - ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം:-
പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക
ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക