ഓറഞ്ച് ജ്യൂസ് തയ്യാറാക്കാം
Mar 24, 2026, 17:10 IST
ഓറഞ്ച് - 2
പഞ്ചസാര - പാകത്തിന് ഐസ് - 3
ഉണ്ടാക്കുന്ന വിധം
ഓറഞ്ച് മുറിച്ച് നീര് എടുക്കുക . അതിലേക്ക് പഞ്ചസാരയും ഐസ് ഇട്ട് നന്നായി ഇളക്കിക്കുക.ഓറഞ്ച് ജ്യൂസ് റെഡി