കാജാ എളുപ്പത്തിൽ തയ്യാറാക്കാം
വെള്ളം --കാല്‍ കപ്പ്
ഉപ്പ് -ഒരു നുള്ള്
കരിഞ്ജീരകം --ഒരു ടീസ്പൂണ്‍
അരി പോടീ ഒരു ടേബിള്‍ സ്പൂണ്‍
ആവശ്യമുള്ള സാധനങ്ങള്‍
മൈദ _ ഒരു കപ്പ്
വെള്ളം --കാല്‍ കപ്പ്
ഉപ്പ് -ഒരു നുള്ള്
കരിഞ്ജീരകം --ഒരു ടീസ്പൂണ്‍
അരി പോടീ ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കല്‍ കപ്പ്
ഏലക്ക നാലെണ്ണം
ഉണ്ട്ടക്കുന്ന വിധം
മൈദ പൂരിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.അതിലേക്കു കരിന്ജീരകവും ചേര്‍ക്കുക.
ശേഷം ഓരോ ഉരുളകലെടുത്തു ചപ്പാത്തി പോലെ പരത്തുക .അതിനു ശേഷം ഓരോ ചപ്പാത്തിയുടെ മീതെയും ഒരു നുള്ള് വീതം അരി പൊടി വിതറുക.ഇങ്ങനെ അഞ്ചു ചപ്പതിയില്‍ ചെയ്യുക.ശേഷം അഞ്ചു ചപ്പാത്തിയും ഒന്നിച്ചു റോള്‍ ചെയ്യുക.എന്നിട്ട് ആ റോള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.അത് വീണ്ടും പരതുക അപ്പോള്‍ കജയുടെ ആകൃതിയില്‍ വരും
ഇത് തിളച്ച ഒയിലില്‍ തീ കുറച്ചു വെച്ച് പൊരിചെടുക്കുക.അതി ന് ശേഷംകാല്‍ കപ്പ് പഞ്ചസാര ഏലക്കയും ചേര്‍ത്ത് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം കജയുടെ മീതെ വിതറുക.ചൂടുള്ളത് കൊണ്ട്
പഞ്ചസാര ഉരുകി കജയിലേക്ക് അലിഞ്ഞു ചേരും.ചൂടാറിയ ശേഷം ഉപയോഗിക്കുക