3 ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ചക്കരമാങ്ങ

  മാങ്ങ
    ശർക്കര
    വെള്ളം

തയ്യാറാക്കുന്ന വിധം

 

ചക്കരമാങ്ങ

ചേരുവകൾ

    മാങ്ങ
    ശർക്കര
    വെള്ളം

തയ്യാറാക്കുന്ന വിധം

    നന്നായ് പഴുത്ത നാല് മാങ്ങ തൊലി കളയാതെ കഴുകി വരഞ്ഞെടുക്കാം.
    ഒരു പ്രഷർ കുക്കറിലേയ്ക്കു മാങ്ങയും രണ്ടു ചെറിയ കട്ട ശർക്കരയും കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് അടുപ്പിൽ വെയ്ക്കാം.
    രണ്ടു വിസിൽ അടിച്ചതിനു ശേഷം  പ്രഷർകുക്കർ തുറന്നു വെച്ച് വെള്ളം വറ്റിച്ചു കുറുക്കിയെടുക്കാം. തേനൂറും ചക്കരമാങ്ങ തയ്യാർ.