മു​ട്ടച്ചായ തയാറാക്കാം

വെ​ള്ളം- 1 ക​പ്പ്​
    ചാ​യ​പ്പൊ​ടി- 2 ടീ​സ്​​പൂ​ൺ
    പ​ഞ്ച​സാ​ര- ആ​വ​ശ്യ​ത്തി​ന്
 

ചേരുവകൾ:

    വെ​ള്ളം- 1 ക​പ്പ്​
    ചാ​യ​പ്പൊ​ടി- 2 ടീ​സ്​​പൂ​ൺ
    പ​ഞ്ച​സാ​ര- ആ​വ​ശ്യ​ത്തി​ന്
    ഏ​ല​ക്ക- 2 എ​ണ്ണം
    മു​ട്ട- 1 എണ്ണം 

ത​യാ​റാ​ക്കുന്ന വി​ധം:

ഒരു ക​പ്പ്‌ വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ക്കു​ക. അ​തി​ലേക്ക്​ രണ്ട്​ ഏ​ല​ക്ക ചേ​ർ​ക്കു​ക. തി​ള​ച്ച ശേ​ഷം രണ്ട്​ ടീ​സ്​​പൂ​ൺ ചാ​യ​പ്പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് വാ​ങ്ങി അ​രി​ച്ച്​ മാ​റ്റി​വെ​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് ഒ​രു കോ​ഴി​മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ച്​ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ച്​ ആ​റ്റി പ​ത​പ്പി​ച്ചെ​ടു​ക്കു​ക. ചൂ​ടോ​ടെ ത​ന്നെ കു​ടി​ക്കേ​ണ്ട​താ​ണി​ത്.