നാടൻ ചെമ്മീൻ കറി തയ്യാറാക്കാം
ചെമ്മീൻ വേവിക്കാൻ:-
ചെമ്മീൻ – 750 ഗ്രാം
വെളുത്തുള്ളി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
ഇഞ്ചി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
പച്ചമുളക് (നുറുക്കിയത്) – 3-4
തേങ്ങാ കഷണങ്ങൾ – 1/4 കപ്പ്
കറിവേപ്പില – 1 തണ്ട്
ചെമ്മീൻ – 750 ഗ്രാം
വെളുത്തുള്ളി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
ഇഞ്ചി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
പച്ചമുളക് (നുറുക്കിയത്) – 3-4
തേങ്ങാ കഷണങ്ങൾ – 1/4 കപ്പ്
കറിവേപ്പില – 1 തണ്ട്
Apr 30, 2026, 14:23 IST
ചേരുവകൾ:-
ചെമ്മീൻ വേവിക്കാൻ:-
ചെമ്മീൻ – 750 ഗ്രാം
വെളുത്തുള്ളി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
ഇഞ്ചി (നുറുക്കിയത്) – 1 ടേബിൾ സ്പൂൺ
പച്ചമുളക് (നുറുക്കിയത്) – 3-4
തേങ്ങാ കഷണങ്ങൾ – 1/4 കപ്പ്
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന് (ഏകദേശം 1 ടീസ്പൂൺ)
കുടംപുളി – 1 വലിയ കഷണം
വെള്ളം – 1 കപ്പ്
ചെമ്മീൻ വറുക്കാൻ:-
ചെറിയ ഉള്ളി – 10-12 (തൊലി കളഞ്ഞ് ചെറുതായി അടിച്ചത്)
ഇഞ്ചി (ചതച്ചത് ) – 2 ടീസ്പൂൺ
വെളുത്തുള്ളി (ചതച്ചത് ) – 2 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ചില്ലി ഫ്ലേക്സ് – 1 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 4-5 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന് (ഏകദേശം 1 ടീസ്പൂൺ)
തയ്യാറാക്കുന്ന വിധം:-
ചെമ്മീൻ വൃത്തിയാക്കി 2-3 തവണ കഴുകുക. ഒരു മൺചട്ടിയിൽ ഇട്ട് . വേവിക്കാൻ നൽകിയിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി മൂടി വെച്ച് ചെമ്മീൻ നന്നായി വേവിക്കുക.
ചട്ടി അടുപ്പിൽ നിന്ന് ഇറക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക . പച്ചമണം മാറുമ്പോൾ ചെറിയ ഉള്ളിയും അല്പം ഉപ്പും ചേർത്ത് 2 മിനിറ്റ് വഴറ്റുക. തുടർന്ന് കറിവേപ്പിലയും ചില്ലി ഫ്ലേക്സും ചേർത്ത് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റുക.
മുളകുപൊടി ചേർത്ത് മൂപ്പിച്ച് ചെമ്മീൻ ചേർത്ത് നന്നായി ഇളക്കുക. മൂടി വെച്ച് കറി അല്പം കട്ടിയാകുന്നത് വരെ വേവിക്കുക. രുചി നോക്കി ഉപ്പ് ക്രമീകരിക്കുക.
അവസാനം 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക.