എളുപ്പത്തില്‍ തയാറാക്കാം പാവയ്ക്ക അച്ചാര്‍
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് -6
നല്ലെണ്ണ- ഒരു സ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
പച്ചമുളക് -6
നല്ലെണ്ണ- ഒരു സ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
Dec 30, 2025, 08:05 IST
പാവയ്ക്ക-1
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് -6
നല്ലെണ്ണ- ഒരു സ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
വെള്ളം - ഒരു കപ്പ്
വിനാഗിരി - മൂന്ന് സ്പൂണ്‍
ചെറുനാരങ്ങ -1
പഞ്ചസാര -ഒരു ടീസ്പൂണ്‍
ഉപ്പ് -
പാവയ്ക്ക, പച്ചമുളക്, വെളുത്തുള്ളി എന്നിവയൊന്നു ആവി കയറ്റിയെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോ ഉലുവ, കടുക് എന്നിവയിട്ടു പൊട്ടിക്കുക. പൊട്ടിയാല്‍ പച്ചമുളക് ഇട്ട് വഴറ്റുക. വെള്ളം, വിനാഗിരി, പഞ്ചസാര നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് പാവയ്ക്കയും വെളുത്തുള്ളിയും ചേര്‍ക്കുക. ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി വയ്ക്കാവുന്നതാണ്. അടിപൊളി രുചിയുള്ള പാവയ്ക്ക അച്ചാര്‍ റെഡി.