പാല്‍ക്കപ്പ തയ്യാറാക്കാം ഞൊടിയിടയില്‍
കപ്പ – 500 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – വേവിയ്ക്കാന്‍ ആവശ്യമായത്
തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ 1 കപ്പ്
രണ്ടാം പാല്‍ – 2 കപ്പ്
ചേരുവകള്‍
കപ്പ – 500 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – വേവിയ്ക്കാന്‍ ആവശ്യമായത്
തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ 1 കപ്പ്
രണ്ടാം പാല്‍ – 2 കപ്പ്
ചുവന്നുള്ളി – 10 അല്ലെങ്കില്‍ 12 എണ്ണം
പച്ചമുളക് / കാന്താരി മുളക് – 6 എണ്ണം
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് – 3 അല്ലെങ്കില്‍ 4 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
കപ്പ കൊത്തിയരിഞ്ഞ് കഴുകി എടുക്കുക
അത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
ഇതിലേക്ക് പച്ചമുളകും ചുവന്നുള്ളിയും ചതച്ചത് ചേര്‍ത്ത് ഉടച്ചെടുക്കുക.
ഇതിലേക്ക് ആദ്യം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റുക
ഇത് ഇതിന് മുകളിലേയ്ക്കിട്ട് ഒന്നാം പാലും ചേര്‍ത്തിളക്കുക