തക്കാളി പുളിശ്ശേരി തയ്യാറാക്കാം 

രുവകൾ:
 * തക്കാളി - 2 എണ്ണം (അരിഞ്ഞത്)
 * പച്ചമുളക് - 3 എണ്ണം
 * മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 * ഉപ്പ് - ആവശ്യത്തിന്
 

തക്കാളി പുളിശ്ശേരി തയ്യാറാക്കാം 

ചേരുവകൾ:
 * തക്കാളി - 2 എണ്ണം (അരിഞ്ഞത്)
 * പച്ചമുളക് - 3 എണ്ണം
 * മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 * മുളകുപൊടി - 1/2 ടീസ്പൂൺ
 * ഉപ്പ് - ആവശ്യത്തിന്
 * തൈര് - 1 കപ്പ് (നന്നായി ഉടച്ചത്)
 * അരപ്പിന്: തേങ്ങ ചിരകിയത് - 1/2 കപ്പ്, ജീരകം - 1/4 ടീസ്പൂൺ, വെളുത്തുള്ളി - 1 അല്ലി.
 * താളിക്കാൻ: കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, വെളിച്ചെണ്ണ.
തയ്യാറാക്കുന്ന വിധം:
 * തക്കാളി, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് വേവിക്കുക.
 * തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഇത് വെന്ത തക്കാളിയിലേക്ക് ചേർത്ത് ഒന്ന് തിളപ്പിക്കുക.
 * തീ കുറച്ച് വെച്ച ശേഷം ഉടച്ച തൈര് ചേർക്കുക. തൈര് ചേർത്ത ശേഷം തിളക്കരുത്, ചൂടായാൽ മാത്രം മതി. തീ ഓഫ് ചെയ്യുക.
 * മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയിലേക്ക് ഒഴിക്കു