'മുട്ട ചമ്മന്തി' തയ്യാറാക്കാം
മുട്ട
തേങ്ങ
ചുവന്നുള്ളി
വെളുത്തുള്ളി
പച്ചമുളക്
തേങ്ങ
ചുവന്നുള്ളി
വെളുത്തുള്ളി
പച്ചമുളക്
May 28, 2026, 17:50 IST
ചേരുവകൾ
മുട്ട
തേങ്ങ
ചുവന്നുള്ളി
വെളുത്തുള്ളി
പച്ചമുളക്
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
മൂന്ന് മുട്ട പുഴുങ്ങിയത് മാറ്റി വെയ്ക്കുക. കാൽ കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് എട്ട് ചുവന്നുള്ളി, മൂന്ന് വെളുത്തുള്ളി, മൂന്ന് പച്ചമുളക് അല്ലംങ്കിൽ വറ്റൽമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക.
പുഴുങ്ങിയ മുട്ട നടുവെ മുറിച്ച് തേങ്ങ അരച്ചെടുത്തത് ഉള്ളിൽ വെയ്ക്കുക.
ബൗളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അൽപ്പം ഉപ്പ് ചേർത്ത് ഇളക്കിയതിൽ ഇത് മുക്കി പാനിൽ വെച്ച് ഇരുവശങ്ങളും വറുത്തെടുക്കുക.