മസാല ചായ തയ്യാറാക്കാം
Dec 31, 2025, 16:00 IST
മസാല ചായ
ചേരുവകള്‍
ചായപ്പൊടി – 1 ടീസ്പൂണ്‍
പാലും വെള്ളവും – 1 കപ്പ്
ഇഞ്ചി – ½ ടീസ്പൂണ്‍
ഏലക്ക – 2 എണ്ണം
കറുവപ്പട്ട – ചെറിയ കഷണം
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം വെള്ളത്തില്‍ ചായപ്പൊടി കറുവപ്പട്ട, ഏലക്ക, ഇഞ്ചി, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാനില്‍ പാല്‍ വെച്ച് കുറുക്കിയെടുക്കുക. ഒരു ഗ്ലാസ് പാലില്‍ ആവശ്യത്തിന് ആദ്യം ചേര്‍ത്ത് തിളപ്പിച്ചു വെച്ച ചായപ്പൊടി മിശ്രിതം ചേര്‍ത്താല്‍ മസാലച്ചായ റെഡി.