കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ വിഭവമായ കൊച്ചികോയ തയ്യാറാക്കാം

തേങ്ങ -ഒന്ന്

ചെറിയുള്ളി -6

ഇഞ്ചി -ഒരു കഷണം

ചെറുപഴം -6

പഞ്ചസാര

 

തേങ്ങ -ഒന്ന്

ചെറിയുള്ളി -6

ഇഞ്ചി -ഒരു കഷണം

ചെറുപഴം -6

പഞ്ചസാര

ശർക്കര

ഉപ്പ് -കാൽ ടീസ്പൂൺ

പാൽ -അരക്കപ്പ്

അവൽ


പഴം നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് തേങ്ങാപ്പാലും ചെറിയുള്ളി ചതച്ചതും ഇഞ്ചിനീരും ചേർത്ത് മിക്സ് ചെയ്യാം ശേഷം പഞ്ചസാര ശർക്കര ഒരു നുള്ള് ഉപ്പ് പാല് ഇവ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക അവൽ വറുത്തെടുക്കുക ഇതിനു മുകളിലേക്ക് പഴം മിക്സ് ഒഴിച്ചാണ് സെർവ് ചെയ്യുക