ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം
ഉള്ളി/ സവാള വട്ടത്തിൽ അരിഞ്ഞത് - ഒരു കപ്പ് കുരുമുളകുപൊടി - ഒരു സ്പൂൺ
മുളകുപൊടി - കാൽ സ്പൂൺ
നാരങ്ങാനീര് - ഒരു നാരങ്ങയുടെ
ഉപ്പ് - ആവശ്യത്തിന്
Jan 1, 2026, 16:15 IST
വേണ്ട ചേരുവകൾ
ഉള്ളി/ സവാള വട്ടത്തിൽ അരിഞ്ഞത് - ഒരു കപ്പ് കുരുമുളകുപൊടി - ഒരു സ്പൂൺ
മുളകുപൊടി - കാൽ സ്പൂൺ
നാരങ്ങാനീര് - ഒരു നാരങ്ങയുടെ
ഉപ്പ് - ആവശ്യത്തിന്
ഒലീവ് ഓയിൽ - രണ്ട് സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉള്ളി വട്ടത്തിൽ അരിഞ്ഞതിലേയ്ക്ക് നാരങ്ങാ നീര്, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ്, ഒലീവ് ഓയില്‍ എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതുപോലെ ചെയ്തു ഉള്ളി സാലഡായി കഴിക്കുകയാണെങ്കിൽ വളരെ ഹെൽത്തിയാണ്.