ന്യൂട്ടല്ലയും ,മൈദയും ഇരിപ്പുണ്ടോ? എങ്കിൽ വേഗം പോയി ഈ ഡോണട്ട് തയ്യാറാക്കി നോക്കൂ..
ആദ്യം ഒരു ബൗളിലേക്ക് 200 മില്ലി പാൽ ചേർത്ത് അതിലേക്ക് 7 ഗ്രാം ഡ്രൈ യീസ്റ്റും , 50 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കണം.മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് 65 ഗ്രാം മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, ഇതിലേക്ക് വാനില ഷുഗറും കൂടി ചേർത്ത് മിക്സ് ചെയ്യണം.

ശേഷം മിൽക്ക് മിക്സ് ഇതിലേക്ക് ചേർക്കാം അടുത്തതായി 450 ഗ്രാം മൈദയും,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു സോഫ്റ്റ് മാവ് റെഡിയാക്കാം, അല്പം കൂടി പൊടിയിട്ട് കൌണ്ടർ ടോപ്പിൽ വച്ച് നന്നായി കുഴയ്ക്കണം, ഇതിനെ അരമണിക്കൂർ മാറ്റിവയ്ക്കാം, ശേഷം എടുത്ത് വീണ്ടും നന്നായി കുഴച്ചെടുത്തതിന് ശേഷം മീഡിയം കട്ടി ആയി പരത്തി എടുക്കാം, ഇതിനെ ചെറിയ റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കണം, ശേഷം ഒന്നിനു മുകളിൽ ഒന്ന് വെച്ച് എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്ത് എടുത്ത ശേഷം പഞ്ചസാര കോട്ട് ചെയ്യുക നടുവിലൊരു ഹോൾ ഇട്ട് അതിനകത്തേക്ക് ന്യൂട്ടല്ല നിറച്ചു കൊടുക്കാം.