രുചികരമായ മാന്തൾ ഫ്രൈ തയ്യാറാക്കാം

മാന്തൾ -1/2 kg
മഞ്ഞള്‍പ്പൊടി-1ts
മുളക്പൊടി -1Tbs
ഉപ്പ്-പാകത്തിന് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbs
വെളിച്ചെണ്ണ -ആവശ്യത്തിന് 
വേപ്പില -2തണ്ട് 

 

മാന്തൾ -1/2 kg
മഞ്ഞള്‍പ്പൊടി-1ts
മുളക്പൊടി -1Tbs
ഉപ്പ്-പാകത്തിന് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbs
വെളിച്ചെണ്ണ -ആവശ്യത്തിന് 
വേപ്പില -2തണ്ട് 

ഉണ്ടാക്കുന്ന വിധം 

മുളക്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,  മഞ്ഞള്‍പ്പൊടി ,ഉപ്പ് ഇവയെല്ലാം മീനിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക.ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ വേപ്പില ഇട്ട് മീൻ ചെറിയ തീയിൽ പൊരിച്ചെടുക്കുക.