അടിപൊളി ചോക്ലേറ്റ് ഐസ്ക്രീം റെഡിയാക്കാം 

 

ചേരുവകൾ

പാൽ – 2 കപ്പ്
ഫ്രെഷ് ക്രീം – 1 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ഡാർക്ക് ചോക്ലേറ്റ് (ഓപ്ഷണൽ) – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

പാൽ ചൂടാക്കി കൊക്കോ പൗഡർ ചേർത്ത് കട്ടകളില്ലാതെ ഇളക്കുക.
പഞ്ചസാര ചേർത്ത് ലയിപ്പിക്കുക.
തണുത്ത ശേഷം ക്രീവും ഉരുക്കിയ ഡാർക്ക് ചോക്ലേറ്റും ചേർക്കുക.
മിശ്രിതം ഫ്രീസറിൽ വെച്ച് 2 മണിക്കൂർ കഴിഞ്ഞ് ബീറ്റുചെയ്യുക.
വീണ്ടും 6–8 മണിക്കൂർ ഫ്രീസറിൽ വെച്ചാൽ റെഡി.