ചിക്കൻ ഫ്രൈ തയ്യാറാക്കാം
ചിക്കൻ – 500 ഗ്രാം
മുളകുപൊടി – 2 സ്പൂൺ
മഞ്ഞൾപ്പൊടി – ½ സ്പൂൺ
Mar 20, 2026, 12:10 IST
ആവശ്യമായ ചേരുവകൾ
ചിക്കൻ – 500 ഗ്രാം
മുളകുപൊടി – 2 സ്പൂൺ
മഞ്ഞൾപ്പൊടി – ½ സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
നാരങ്ങ നീര് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ മസാലകളും ചിക്കനിൽ പുരട്ടി 30 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ശേഷം എണ്ണയിൽ നന്നായി ഫ്രൈ ചെയ്യുക.