വീട്ടിൽ ഉണ്ടാക്കുന്ന ഈ ജ്യൂസ്  കുടിച്ചാൽ മതി  മുടി വളരാൻ

ചേരുവകൾ

  ഓറഞ്ച്- രണ്ടെണ്ണം
  കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്
  ഇഞ്ചി- ചെറിയ കഷണം
  ചെറുനാരങ്ങാനീര്- ഒരു ടേബിൾ സ്പൂൺ

 

ചേരുവകൾ

    ഓറഞ്ച്- രണ്ടെണ്ണം
    കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്
    ഇഞ്ചി- ചെറിയ കഷണം
    ചെറുനാരങ്ങാനീര്- ഒരു ടേബിൾ സ്പൂൺ
    വെള്ളം- ഒരു ഗ്ലാസ്

തയ്യാറാക്കുന്ന വിധം

കുരുനീക്കിയ ഓറഞ്ചും കാരറ്റ് കഷണങ്ങളും ഇഞ്ചിയും ചെറുനാരങ്ങാനീരും പാകത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് അരിച്ചെടുത്തോ അല്ലാതെയോ കുടിക്കാം. തണുപ്പ് വേണമെങ്കിൽ ഐസ്ക്യൂബ് ഇട്ടോളൂ