കാരറ്റ് ചിപ്സ് തയ്യാറാക്കാം
May 15, 2026, 19:55 IST
തയ്യാറാക്കുന്ന വിധം
നിറത്തിലെ പുതുമ കൊണ്ട് ഭക്ഷണപ്രിയരെ വശത്താക്കാൻ കഴിയുന്ന ഒന്നാണ് കാരറ്റ് ചിപ്സും. കാരറ്റ് തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞത് എണ്ണ , ഉപ്പ്, ആവശ്യമെങ്കിൽ കറി പൗഡർ അല്ലെങ്കിൽ ജീരകപ്പൊടി എന്നിവ മിക്സാക്കി ചിപ്സ് റെഡിയാക്കാം.