വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടമാണോ? എങ്കിൽ ഈ കിഴങ്ങ് മപ്പാസ് പരീക്ഷിക്കൂ
വെളിച്ചെണ്ണ
കടുക്
സവാള
പച്ചമുളക്
Dec 19, 2025, 12:10 IST
വെളിച്ചെണ്ണ
കടുക്
സവാള
പച്ചമുളക്
പെരുംജീരകം ചതച്ചത്
മല്ലിപ്പൊടി
വെളുത്തുള്ളി
മഞ്ഞൾപൊടി
വേവിച്ചെടുത്ത
ഉരുളക്കിഴങ്ങ്
തേങ്ങാപ്പാൽ
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം സവാള പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം മല്ലിപ്പൊടിയും വെളുത്തുള്ളിയും മിക്സിയിൽ അടിച്ച് ഇതിലേക്ക് ചേർക്കാം മഞ്ഞപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക കുറച്ചു വെള്ളം ചേർക്കാം ഈ സമയം വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർക്കാം ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക അവസാനമായി തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കി തീ ഓഫ് ചെയ്യാം