രുചി മാത്രമല്ല ആൻ്റിഓക്‌സിഡന്റുകളുടെ കലവറ; തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യത്തിനും പോംഗ്രനേറ്റ് ഐസ് ടീ

വെള്ളം – 500 മില്ലി
ടീ ബാഗ് – അഞ്ചെണ്ണം
മാതളപ്പഴം ജ്യൂസ് , ക്രഷ്ഡ് ഐസ് – രണ്ട് കപ്പ് വീതം

 

വെള്ളം – 500 മില്ലി
ടീ ബാഗ് – അഞ്ചെണ്ണം
മാതളപ്പഴം ജ്യൂസ് , ക്രഷ്ഡ് ഐസ് – രണ്ട് കപ്പ് വീതം
ഷുഗര്‍ സിറപ്പ് – അര കപ്പ്
ചെറുനാരങ്ങാ നീര് – രണ്ടെണ്ണത്തിന്റേത്
ചെറുനാരങ്ങ – രണ്ടെണ്ണം
മാതളപ്പഴം ജ്യൂസടിക്കുക.വെള്ളം തിളയ്ക്കുമ്പോള്‍ ടീ ബാഗിട്ട് അഞ്ച് മിനിട്ട് വെച്ച ശേഷം ടീ ബാഗ് മാറ്റി , ചായ തണുപ്പിക്കുക,അതിലേക്ക് ചെറുനാരങ്ങാ നീര് , മാതളപ്പഴം ജ്യൂസ് ഷുഗര്‍ സിറപ്പ് , ക്രഷ്ഡ് ഐസ് , നേര്‍മയായി മുറിച്ച ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.