പ്ലം കേക്ക്, വീട്ടിൽ തയ്യാറാക്കാം
മുട്ട 2 എണ്ണം
എണ്ണ 1/2 കപ്പ്
(Sunflower oil)
ശർക്കരപൊടി 3/4 കപ്പ്
ഇതു മൂന്നും കൂടെ മിക്സി ജാറിൽ നന്നായിട്ടു അരച്ച് വയ്ക്കണം.
ജ്യൂസ് എടുത്ത ഓറഞ്ചിന്റെ തോലിന്റെ മഞ്ഞ നിറമുള്ള ഭാഗം ഗ്രേറ്റ് ചെയ്തത് 1 സ്പൂൺ വേണം
മൈദ 1 കപ്പ്
കോൺ ഫ്ലവർ 1 സ്പൂൺ
വാനില എസ്സെൻസ് 1 1/4 സ്പൂൺ
പാൽ 1/2 കപ്പ്
കേക്ക് ചെയ്യാനുള്ള ബാക്കി മെത്തെട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ഇത്രയും ഐറ്റംസും നേരത്തെ കുക്ക് ചെയ്തു വച്ച ഫ്രൂട്ട്സ് ന്റെ മിക്സും കൂടെ ഇഡലി പരുവത്തിൽ കലക്കി കേക്ക് ടിന്നിൽ ഓയിൽ തടവി മുക്കാൽ അളവിന് ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലോ ഓവനിലോ വച്ചു കുക്ക് ചെയ്യാം. പാത്രത്തിൽ ആണെങ്കിൽ 45 മിനുട്ട് ഓവനിലാണെങ്കിൽ 25 മിനിറ്റും വേണം കുക്ക് ആകാൻ.