പണ്ടത്തെ ആ പഴയ രുചി വീണ്ടെടുക്കാം; ഒരടിപൊളി പീച്ചാംപൊടി ഇതാ..

ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി – 1½ കപ്പ്
ചിരവിയ തേങ്ങ – 1 കപ്പ്
ഉപ്പ് – ¼ ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി – 1½ കപ്പ്
ചിരവിയ തേങ്ങ – 1 കപ്പ്
ഉപ്പ് – ¼ ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി, ചിരവിയ തേങ്ങ, ഉപ്പ്, പഞ്ചസാര, നെയ്യ്, ജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ചൂടുവെള്ളം കുറേശ്ശെയായി ചേർത്ത് മൃദുവായ മാവായി കുഴച്ചെടുക്കുക.
മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.
ഓരോ ഉരുളയും വിരലുകൾ കൊണ്ട് പതുക്കെ അമർത്തി പരമ്പരാഗത പീച്ചാംപിടി ആകൃതിയിൽ രൂപപ്പെടുത്തുക.
തയ്യാറാക്കിയ പീച്ചാംപിടികൾ ഒരു സ്റ്റീമർ അല്ലെങ്കിൽ ഇഡ്ലിപ്പാത്രത്തിൽ നിരത്തി വയ്ക്കുക.
മിതമായ തീയിൽ ഏകദേശം 15 മിനിറ്റ് ആവിയിൽ വേവിക്കുക.
വെന്തുകഴിഞ്ഞാൽ പുറത്തെടുത്ത് അല്പം തണുപ്പിച്ച ശേഷം വിളമ്പാം.