കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തും നാടൻ കപ്പലണ്ടി ഉണ്ട!

കപ്പലണ്ടി -2 ഗ്ലാസ്

പഞ്ചസാര

വെളുത്ത എള്ള് -അരക്കപ്പ്

നെയ്യ്

 

കപ്പലണ്ടി -2 ഗ്ലാസ്

പഞ്ചസാര

വെളുത്ത എള്ള് -അരക്കപ്പ്

നെയ്യ്

ശർക്കര

തയ്യാറാക്കുന്ന വിധം 

കപ്പലണ്ടിയും എള്ളും എയർ ഫ്രൈയറിൽ വറുത്തെടുക്കാം, ശേഷം നെയ്യും ശർക്കരയും ചേർത്ത് അലിയിച്ചെടുക്കാം ഇതിലേക്ക് വറുത്ത കപ്പലണ്ടിയും എള്ളും തരിതരിയായി പൊടിച്ചു ചേർക്കാം മിക്സ് ചെയ്ത ശേഷം ചൂടാറാൻ വയ്ക്കുക ഇനി ചെറിയ ബോളുകളായി ഉരുട്ടി എടുക്കാം