വീട്ടിൽ പാവയ്ക്കായുണ്ടോ ? എങ്കിൽ അത് തായ്യാറാക്കൂ
Nov 21, 2024, 14:50 IST
ചേരുവകൾ
പാവയ്ക്ക:1പൊടിയായി കൊത്തി അരിഞ്ഞത്
സവാള:1 ചെറുതായി അരിഞ്ഞത്
പച്ചമുളക്:1വട്ടത്തിൽ നുറുക്കിയത്
കറിവേപ്പില:പൊടിയായി നുറുക്കിയത്
കായംവറത്തു പൊടിച്ചത്:1/2ടീസ്പൂൺ
കുരുമുളക് പൊടി:1/2ടീസ്പൂൺ
ചുവന്ന മുളക്:വർത്തു പൊടിച്ചത്:6
ശർക്കര:1ടീസ്പൂൺ
പുളി:ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ്
വെളിച്ചെണ്ണ: 2ടേബിൾ സ്പൂൺ
എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചു യോജിപ്പിചതിനു ശേഷം ഒരു വാഴയില യിൽ കുറച്ചു എണ്ണ ഒഴിച്ച് അതിൽ പാവക്ക മിക്സ് ഇട്ട് കെട്ടിയതിനു ശേഷംചുട്ടെടുക്കുക.
രുചിയൂറും പാവയ്ക്ക ചമ്മന്തി റെഡി. കൂട്ടുകളുടെ രുചിയിൽ വാഴയിലയിലും ചുട്ടെടുക്കുന്ന പാവയ്ക്കയ്ക്ക് പ്രത്യേക രുചിയാണ്.