മഴക്കാലത്ത് കഴിക്കാൻ ചൂടു ചായയും നല്ല കറുമുറെ പക്കാവടയും

സവാള - 2 കൊത്തി അരിഞ്ഞത്തത്
വേപ്പില - 1 തണ്ട് അരിഞ്ഞത്
ഇഞ്ചി , വെള്ളുള്ളി - ( ചെറുതായി അരിഞ്ഞത്, ) അര സ്പൂൺ വീതം

 

സവാള - 2 കൊത്തി അരിഞ്ഞത്തത്
വേപ്പില - 1 തണ്ട് അരിഞ്ഞത്
ഇഞ്ചി , വെള്ളുള്ളി - ( ചെറുതായി അരിഞ്ഞത്, ) അര സ്പൂൺ വീതം
പച്ചമുളക് - 2 കൊത്തി അരിഞ്ഞത്
മല്ലിചപ്പ് - കുറച്ച്  അരിഞ്ഞത്
കടല മാവ് - അര കപ്പ്
മൈദ - അര കപ്പ്
അരി പൊടി - 2 സ്പൂൺ
അപ്പ സോഡ - ഒരു നുള്ള്
ഉപ്പ്, പാകത്തിന്
ചിക്കൻ മസാല - 1 സ്പൂൺ
വെളിച്ചെണ്ണ - വറുക്കാൻ ആവിശ്യത്തിന്
എല്ലാ ചേരുവകളും കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് ( അധികം ലൂസാവാതെ ) ചെറിയ ഉരുളകളാക്കി ഉരുട്ടി  എണ്ണയിൽ വറുത്ത് കോരുക