പാഷൻ ഫ്രൂട്ട്- കിവി സ്മൂത്തിയുണ്ടാക്കാം

പാഷന്‍ ഫ്രൂട്ട് -3
    കിവി മുറിച്ചെടുത്തത്-2
 

ചേരുവകള്‍

    പാഷന്‍ ഫ്രൂട്ട് -3
    കിവി മുറിച്ചെടുത്തത്-2
    ഓട്‌സ് മില്‍ക്ക്-അരകപ്പ്
    തേന്‍-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാഷന്‍ ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്‌സ് മില്‍ക്ക്, എന്നിവ തേനും ചേര്‍ത്തും നന്നായി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ഇതിന് മുകളിലേയ്ക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷന്‍ ഫ്രൂട്ടും ചേര്‍ത്ത് അലങ്കരിയ്ക്കാം. തണുപ്പ് മാറും മുന്‍പ് കുടിയ്ക്കാം.