പാഷൻ ഫ്രൂട്ടും കിവിയും ചേർന്ന കിടിലൻ ഹെൽത്തി സ്മൂത്തി
Feb 16, 2026, 11:00 IST
ആവശ്യമായ സാധനങ്ങൾ
പാഷൻ ഫ്രൂട്ട് – 3
കിവി 2
ഓട്‌സ് മിൽക്ക് -അരകപ്പ്
തേൻ- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാഷൻഫ്രൂട്ട് പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് കിവി മുറിച്ചെടുത്ത് ചേർക്കുക. ശേഷം ഓട്‌സ് മിൽക്ക് ,തേൻ എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കുക. രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്മൂത്തി റെഡി. അപ്പോൾ ഓഫീസ് ഡ്യൂട്ടിക്കും മറ്റും തിരക്കിട്ട് ഇറങ്ങുന്നതിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സ്മൂത്തി ഒന്ന് പരീക്ഷിച്ചു നോക്കൂ.