ശരീരത്തിന് ഉന്മേഷവും തിളക്കവും നൽകാൻ ഒരു 'സൂപ്പർ സ്മൂത്തി'

ചേരുവകൾ 
പപ്പായ - ഒരു കപ്പ് (നല്ലോണം പഴുത്തത്)
റോബസ്റ്റ പഴം - ഒരെണ്ണം 
യോഗർട്- 2 ടേബിൾസ്പൂൺ 

 

ചേരുവകൾ 
പപ്പായ - ഒരു കപ്പ് (നല്ലോണം പഴുത്തത്)
റോബസ്റ്റ പഴം - ഒരെണ്ണം 
യോഗർട്- 2 ടേബിൾസ്പൂൺ 
തേൻ - 2 ടീസ്പൂൺ 
വെള്ളം - 1/4 കപ്പ് 
ഇവയെല്ലാം കൂടെ നന്നായി ഒരു മിക്സി ജാറിൽ അടിച്ചെടുക്കുക, ശേഷം ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് കൂടെ ചേർത്ത് സെർവ് ചെയ്യാം 
പപ്പായ - ബനാന സ്മൂത്തി റെഡി.