പാലപ്പം  തയ്യാറാക്കാം 

ഉണ്ടാക്കി നോക്കൂ.

നുറുക്ക് ഗോതമ്പ് 1 കപ്പ്‌

ചിരകിയ തേങ്ങ 1കപ്പ്‌

ചോറ് 1/2 കപ്പ്‌

 


ഉണ്ടാക്കി നോക്കൂ.

നുറുക്ക് ഗോതമ്പ് 1 കപ്പ്‌

ചിരകിയ തേങ്ങ 1കപ്പ്‌

ചോറ് 1/2 കപ്പ്‌

യീസ്റ്റ് 1 Tsp

ഉപ്പു ആവശ്യത്തിന്

കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം.ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം.