അമ്മുമ്മമാരുടെ കൈപ്പുണ്യം; ഇലയിൽ പൊതിഞ്ഞൊരു കിടിലൻ ഓട്ടട റെസിപ്പി
ഓട്ടട റെസിപ്പി
ചേരുവകൾ:
അരിപ്പൊടി – 2 കപ്പ്
ചിരണ്ടിയ തേങ്ങ – 1 കപ്പ്
ശർക്കര – 1 കപ്പ് (ഉരുക്കി അരിച്ചെടുത്തത്)
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
Jul 30, 2026, 16:20 IST
ഓട്ടട റെസിപ്പി
ചേരുവകൾ:
അരിപ്പൊടി – 2 കപ്പ്
ചിരണ്ടിയ തേങ്ങ – 1 കപ്പ്
ശർക്കര – 1 കപ്പ് (ഉരുക്കി അരിച്ചെടുത്തത്)
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
ഒരു നുള്ള് ഉപ്പ്
ആവശ്യത്തിന് ചൂടുവെള്ളം
വാഴയില (ഉണ്ടെങ്കിൽ)
തയ്യാറാക്കുന്ന വിധം:
അരിപ്പൊടിയിൽ ഉപ്പും ചൂടുവെള്ളവും ചേർത്ത് മൃദുവായ മാവ് തയ്യാറാക്കുക.
ശർക്കരപ്പാനിയിൽ ചിരണ്ടിയ തേങ്ങയും ഏലക്കാപ്പൊടിയും ചേർത്ത് പൂരണം ഉണ്ടാക്കുക.
വാഴയിലയിൽ കുറച്ച് മാവ് പരത്തി, നടുവിൽ പൂരണം വെച്ച് മുകളിൽ വീണ്ടും കുറച്ച് മാവ് പരത്തുക.
ഇല മടക്കി ആവിയിൽ 10–15 മിനിറ്റ് വേവിക്കുക.
വേവിച്ച ശേഷം ചൂടോടെ വിളമ്പാം.