ഓറിയോ ബിസ്കറ്റ് കൊണ്ട് ഇത്രയും രുചിയുള്ള ഷേക്കോ!
ആവശ്യമായ ചേരുവകൾ
ഓറിയോ ബിസ്കറ്റ് – 6 എണ്ണം
തണുത്ത പാൽ – 1 ഗ്ലാസ്
പഞ്ചസാര – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)
വാനില ഐസ്ക്രീം – 2 സ്കൂപ്പ്
ചോക്ലേറ്റ് സിറപ്പ് – 1 ടേബിൾ സ്പൂൺ
ആവശ്യമായ ചേരുവകൾ
ഓറിയോ ബിസ്കറ്റ് – 6 എണ്ണം
തണുത്ത പാൽ – 1 ഗ്ലാസ്
പഞ്ചസാര – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)
വാനില ഐസ്ക്രീം – 2 സ്കൂപ്പ്
ചോക്ലേറ്റ് സിറപ്പ് – 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഓറിയോ ബിസ്കറ്റ് ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക.
മിക്സിയുടെ ജാറിലേക്ക് ഓറിയോ ബിസ്കറ്റ്, തണുത്ത പാൽ, ഐസ്ക്രീം എന്നിവ ചേർക്കുക.
ഇതിലേക്ക് ചോക്ലേറ്റ് സിറപ്പും ഐസ് ക്യൂബ്സും ചേർക്കുക.
എല്ലാം കൂടി നല്ല ക്രീമിയായി അടിച്ചെടുക്കുക.
ഒരു ഗ്ലാസിന്റെ ഉള്ളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് തയ്യാറാക്കിയ ഷേക്ക് നിറയ്ക്കുക.
മുകളിൽ പൊടിച്ച ഓറിയോ ബിസ്കറ്റ് വിതറി അലങ്കരിക്കാം.